വയനാട്ടിൽ വീണ്ടും കാട്ടാനാക്രമണം;യുവാവിന് ദാരുണാന്ത്യം; ഭാര്യയെ കാണാനില്ല
കല്പറ്റ: വയനാട് നൂൽപ്പുഴയിൽ കാട്ടാനാക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.കാപ്പാട് ഉന്നതിയിലെ മനുവാണ്(45)വിനാണ് കൊല്ലപ്പെട്ടത്. മനുവിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുന്നതായാണ്…
‘എൻറെ സുഹൃത്ത്, ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മോദി;അമേരിക്കൻ നാടുകടത്തൽ പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ പ്രസ്താവന
ഡൽഹി: വിദേശ സന്ദർശനത്തിന് മുന്നോടിയായിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ അമേരിക്കൻ നാടുകടത്തൽ പരാമർശിച്ചില്ല. പ്രധാനമന്ത്രിയുടെ…
പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സർക്കാർ ഉത്തരവ്;ഡിജിപി ക്രൈംബ്രാഞ്ചിന് നേതൃത്വം നൽകും
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചിന്…
കയർ ബോർഡിൻറെ കൊച്ചി ആസ്ഥാനത്ത് തൊഴിൽ പീഡനമെന്ന് പരാതി നൽകിയ സ്ത്രീ മരിച്ചു
കൊച്ചി : കയർ ബോർഡിനെതിരെ തൊഴിൽ പീഡനം ആരോപിച്ച സെക്ഷൻ ഓഫീസർ ജോളി മധു (56)…
സ്ഥാപക ദിനം;സൗദി അറേബ്യയിൽ ഫെബ്രുവരി 22ന് പൊതു അവധി
റിയാദ്: സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി,…
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ മൂന്ന് വയസുകാരി മാലിന്യക്കുഴിയിൽ വീണ് മരിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരി മരിച്ചു. രാജസ്ഥാനിൽ നിന്നുമാണ് കുട്ടി വന്നത്.ഡൊമസ്റ്റിക്ക്…
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ…
കെഎസ്ആർടിസിക്ക് 103.10 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു; ഇതുവരെ നൽകിയത് 1479.4 കോടി
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 103.10 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.73.10 കോടി…
കാക്കനാട് കൈപ്പടമുഗൾ ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിൽ തീപിടിത്തം;അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി
കൊച്ചി: കാക്കനാട് കൈപ്പടമുഗളിലുളള ഹ്യുണ്ടെ സർവീസ് സെന്ററിൽ തീപിടുത്തം.ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.കാക്കനാട്…
വി പി ഷാജിയുടെ സാക്ഷിയെന്ന കഥ സിനിമയാകുന്നു; ദുർമന്ത്രവാദത്തെ ആസ്പതമാക്കിയുളള കഥയിൽ പൂവൻകോഴിയാണ് സാക്ഷിയായെത്തുന്നത്
വി പി ഷാജി കുമാറിന്റെ സാക്ഷിയെന്ന കഥ സിനിമയാകുന്നു.രാഹുൽ ശർമ്മയുടെ സംവിധാനത്തിൽ ഈ വർഷം തന്നെ…