പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് പെണ്‍കുട്ടികള്‍, ആഘോഷമായി മാംഗല്യം കൊച്ചിയില്‍ നടന്നു
എഡിറ്റോറിയലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ വെച്ച് നടത്തിയ എ.ബി.സി കാര്‍ഗോ മാംഗല്യത്തിലൂടെ നിര്‍ധന കുടുംബങ്ങളിലെ…
കൊവിഡ് കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനം; അരുണ്‍ രാഘവന് ഹരികഥ പുരസ്‌കാരം
എഡിറ്റോറിയലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ അരുണ്‍ രാഘവന് ഹരികഥ പുരസ്‌കാരം. കൊവിഡ് കാലത്തെ മികച്ച…
അലഞ്ഞ് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നയാളാണ്, പാല്‍ വിതരണമായിരുന്നു പ്രവാസലോകത്തെത്തി ആദ്യ ജോലി; വാണ്ടറിംഗ് ഫുഡീ ഷൈന്‍ പറയുന്നു
അലഞ്ഞ് തിരിഞ്ഞ് നടന്ന് ഭക്ഷണം കഴിക്കുന്ന ആളായത് കൊണ്ടാണ് വ്‌ളോഗിന് വാണ്ടറിംഗ് ഫൂഡീ എന്ന് പേരിട്ടതെന്ന്…
മലപ്പുറത്തെ വിജ്ഞാനത്തിന്റെ നെറുകയിലെത്തിച്ചവര്‍; ആ കഥപറയാന്‍ അബുദാബിയിലെത്തി ബാലശങ്കരന്‍ മാഷും ഹമീദ് മൗലവിയും
വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തില്‍ എക്കാലവും കോപ്പിയടി അടക്കമുള്ള പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ള ജില്ലയാണ് മലപ്പുറം. എന്നാല്‍…
അവർ പുതു ജീവിതത്തിലേക്ക്, ‘മാംഗല്യം’ ഒക്ടോബര്‍ 21ന് കൊച്ചിയില്‍
എഡിറ്റോറിയലിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എബിസി കാര്‍ഗോ മാംഗല്യത്തിലൂടെ ജീവിതം വഴിമുട്ടിപ്പോയ നിര്‍ധന കുടുംബങ്ങളിലെ…
സോഷ്യല്‍ മീഡിയയില്‍ വന്ന കാലത്ത് മത്സരം കുറവായിരുന്നു, പെട്ടെന്ന് വൈറല്‍ ആകും, ഇപ്പോള്‍ അങ്ങനെയല്ല; ജുമാന പറയുന്നു
താന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നത് തന്റെ പ്രേക്ഷകരോടാണെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുമാന ദ എഡിറ്റോറിയല്‍ അഭിമുഖത്തില്‍…
ഒരു കാലത്ത് ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു, കോളേജ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായത് സംസാരിക്കാന്‍ പ്രേരിപ്പിച്ചു, ആര്‍.ജെ വൈശാഖ് പറയുന്നു
നമ്മുടെ ശബ്ദം ആളുകള്‍ക്ക് സന്തോഷം നല്‍കുന്നു എന്ന് അറിയുന്നതില്‍ പരം സന്തോഷമില്ലെന്ന് ഗോള്‍ഡ് എഫ്.എം റേഡിയോ…
ശ്വാസം പോലുമെടുക്കാനാകാതെ വെന്റിലേറ്ററില്‍; ഏഴാം മാസത്തില്‍ പിറന്ന പെണ്‍കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ദമ്പതികള്‍
ഏഴാം മാസത്തിലാണ് സ്നേഹ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 444 ഗ്രാം മാത്രം ഭാരമുള്ള…
‘പൊലീസില്‍ ജോലികിട്ടി, വീട്ടില്‍ നിന്നുള്ള സമ്മര്‍ദം കൊണ്ടാണ് ദുബായിലേക്ക് എത്തിയത്’- മിഥുന് രമേശ്
വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് ദുബായിലേക്ക് പോരുന്നതെന്ന് നടനും അവതാരകനുമായ മിഥുന് രമേശ്. സീരിയലില്‍ ജോലി…