കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരി മരിച്ചു.
രാജസ്ഥാനിൽ നിന്നുമാണ് കുട്ടി വന്നത്.ഡൊമസ്റ്റിക്ക് ആഗമന ടെർമിലിനടുത്ത് വെച്ച് ഉച്ചയോടെയാണ് അപകടമുണ്ടായത്.
കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.