കൊച്ചി: കാക്കനാട് കൈപ്പടമുഗളിലുളള ഹ്യുണ്ടെ സർവീസ് സെന്ററിൽ തീപിടുത്തം.ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേന സംംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.