ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനപ്പെരുമഴയുമായി എബിസി കാർഗോ ഐപിഎൽ ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ. ഓരോ ദിവസവും നടക്കുന്ന പ്രവചന മത്സരത്തിലൂടെ നിരവധി സമ്മാനങ്ങളാണ് പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്. മെഗാ സമ്മാനമായി 4 ഐഫോൺ 15 പ്രോ മാക്സും 5 സാംസങ് ഗാലക്സി ഫോണുകളും ഡെയ്ലി വന്നേഴ്സിനായി 74 സ്മാർട്ട് വാച്ചുകളുമാണ് സമ്മാനം ലഭിക്കുക.സിമ്പിളായി മത്സരത്തിൽ പങ്കെടുക്കാം. www.abccargo.ae എന്ന വെബ്സൈറ്റിലൂടെ നിങ്ങളുടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പ്രവചനം നടത്താവുന്നതാണ്. ഫൈനൽ മത്സരത്തിന് ശേഷമാകും വിജയികളെ തേടി സമ്മാനമെത്തുക. ഓരോ ദിവസത്തെയും വിജയികളുടെ പട്ടിക എല്ലാ ആഴ്ചയും എബിസി കാർഗോയുടെ സോഷ്യൽ മീഡിയ പേജിലൂടെ പ്രസിദ്ധീകരിക്കും.
യുഎഇയിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും മത്സരത്തിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.