മമ്മൂട്ടിയുടെ അടുത്ത ചിത്രം: ‘ടർബോ’ നിർണായക അപ്ഡേറ്റ് വിഷു ദിനത്തിൽ
മെഗാസ്റ്റാർ മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായ് അഭിനയിക്കുന്ന വൈശാഖ് ചിത്രം 'ടർബോ'യുടെ റിലീസ് ഡേറ്റ്…
ഖത്തർ ഷോ മുടങ്ങിയതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഭിന്നത: കൊച്ചിയിൽ ഷോയ്ക്ക് സാധ്യത
മലയാളം സിനിമാ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് ഖത്തറിൽ സംഘടിപ്പിക്കാനിരുന്ന താരനിശ…
ഭ്രമയുഗം ഗ്ലോബല്‍ ട്രെയിലര്‍ ലോഞ്ച് ഇന്ന് അബുദാബി അല്‍ വഹ്ദ മാളില്‍, ജിസിസി രാജ്യങ്ങളിലും പ്രദര്‍ശനത്തിനൊരുങ്ങി ചിത്രം
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമയുഗത്തിന്റെ ഗ്ലോബല്‍ ട്രെയിലര്‍ ലോഞ്ച് ഇന്ന് അബുദാബി അല്‍ വഹ്ദ…
മമ്മൂട്ടിയുടെ ‘ഭ്രമയുഗം’, ബ്ലാക്ക് ആന്റ് വൈറ്റില്‍ പ്രേക്ഷകരിലേക്ക്
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' ബ്ലാക്ക് ആന്റ് വൈറ്റിലാണ് തിയേറ്ററില്‍…
അയ്യർ ഇൻ അറേബ്യയുടെ ട്രെയ്ലർ പുറത്ത്: ഫെബ്രുവരി രണ്ടിന് തീയേറ്ററുകളിൽ
വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ…
‘പ്രധാനമന്ത്രിയുടെ മുന്‍പില്‍ വിനയത്തോടെ നിന്നത് മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി’ ; ദേവന്‍
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി നിരവധി താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയും ഗുരുവായൂര്‍ അമ്പലത്തില്‍ എത്തിയിരുന്നു.…
‘മമ്മൂട്ടിക്ക ഏറ്റവും മനോഹരമായി അഭിനയിച്ച സിനിമയാണ് കാതല്‍’; മോഹന്‍ലാല്‍
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതലിനെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. മലൈക്കോട്ടൈ…
‘അങ്ങനെയാണ് അത് സംഭവിച്ചത്’; മമ്മൂട്ടി അലക്‌സാണ്ടര്‍ ആയതിനെ കുറിച്ച് ജയറാം
അബ്രഹാം ഒസ്ലറിലെ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ജയറാം.…
ജയറാമിന് പിന്നാലെ കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും
തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകരുടെ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ സിനിമ ലോകത്ത് നിന്ന് വീണ്ടും…
പേടിപ്പെടുത്തും മമ്മൂട്ടി; ‘ഭ്രമയുഗ’ത്തിന്റെ പുതിയ പോസ്റ്റര്‍
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പേടിപ്പെടുത്തുന്ന…