വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്;മൂന്നു പെൺകുട്ടികളെ ഉപദ്രവിച്ചെന്ന് പരാതി
മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് പിടിയിലായത്. മൂന്നു…
പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ്;പരിക്കേറ്റ മുഹമ്മദ് ഷിഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലപ്പുറം: മലപ്പുറം വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് ഷിഫിനെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തെന്ന്…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ച് അനുവധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അധിക ബാച്ച് അനുവധിക്കുമെന്ന് വിദ്യാഭ്യാസ…
മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു
മലപ്പുറം: ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട്…
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് പേർ മരിച്ചു, രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു
മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു കുട്ടി മരിച്ചു. കാളികാവ് സ്വദേശി ചന്ദ്രന്റെ…
ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഇറച്ചിയെന്ന പേരില്‍ കുപ്പിയില്‍ കഞ്ചാവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ച് പോകുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കി. മലപ്പുറം…
മെസി വരും, കേരളത്തിലേക്ക്; അര്‍ജന്റീന ടീം മലപ്പുറത്ത് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍
ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തി സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രി…
മലപ്പുറത്ത് ബൈക്കിന് കുറുകെ ചാടി പുലി, നിയന്ത്രണം വിട്ട് മറിഞ്ഞ യാത്രക്കാരന് പരിക്ക്
മലപ്പുറം വഴിക്കടവ് എടക്കരയില്‍ റോഡിലേക്ക് പുലി ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന്…
മലപ്പുറം കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലീഗിനെ പരാജയപ്പെടുത്തി ലീഗ് വിമത; വിജയം എല്‍ഡിഎഫ് പിന്തുണയില്‍
മലപ്പുറം കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ പുതിയ നഗരസഭ അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്ക്ക് പരാജയം.…
സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി സൗദ്ദിയിൽ മരിച്ചു
റിയാദ്: സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശി സൌദി അറേബ്യയിൽ അന്തരിച്ചു. പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിൽ…