കിഫ്ബി ടോൾ പിരിവ് തുടങ്ങിയാൽ ടോൾ ബൂത്ത് അടിച്ച് പൊളിക്കുമെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച്…
നാട്ടികയിൽ ഹ്യൂണ്ടായി ഫാക്ടറി കൊണ്ടു വരാം എന്നല്ല എൻ്റെ വാഗ്ദാനം: സുരേഷ് ഗോപി
കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ സുസ്ഥിരമായ വികസനം എന്നതാണ് താൻ തൃശ്ശൂരിന് മുന്നിൽ വയ്ക്കുന്ന വാഗ്ദാനമെന്ന് സുരേഷ്…
മറ്റു ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ; കോണ്‍ഗ്രസ് പങ്കെടുക്കുന്നതിന് കേരള ഘടകത്തിന് എതിര്‍പ്പുണ്ട്: കെ മുരളീധരന്‍
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കെ മുരളീധരന്‍ എം.പി. പ്രതിഷ്ഠാ…
ശശി തരൂര്‍ പ്രസ്താവന തിരുത്തണം, അപ്പോള്‍ പ്രശ്‌നങ്ങള്‍ തീരും; പലസ്തീന്‍ വിഷയത്തില്‍ കെ മുരളീധരന്‍
പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയത് ശശി തരൂരിന്റെ പ്രസ്താവനയാണെന്ന് കെ മുരളീധരന്‍ എം.പി. തരൂര്‍…
പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതികിട്ടില്ല; അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ല: കെ മുരളീധരന്‍
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ലെന്ന് കെ മുരളീധരന്‍ എം.പി. കേരളത്തില്‍…
പുതുപ്പള്ളിയില്‍ ജെയ്ക്കിന് ഹാട്രിക് കിട്ടും; അപ്പനോടും മകനോടും തോറ്റെന്ന പേരും; പരിഹാസവുമായി കെ. മുരളീധരന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്നും ജെയ്ക് സി. തോമസ് തോല്‍വിയില്‍ ഹാട്രിക്ക്…
ഹൈബിയെ തള്ളി കോണ്‍ഗ്രസ്; പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റ്; തലസ്ഥാനം മാറ്റേണ്ടെന്ന് നേതാക്കള്‍
തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളമാക്കണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍.…
ഡി.വൈ.എഫ്.ഐ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കെ മുരളീധരനും പി.കെ കുഞ്ഞാലിക്കുട്ടിയും
ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കെ മുരളീധരന്‍ എം.പിയും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.…
‘ആളുകളെ വില കുറച്ച് കാണരുത്, മെസ്സിക്ക് പറ്റിയത് പോലെ സംഭവിക്കും’; സതീശനെ തള്ളി മുരളീധരന്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തളളിയും ശശി തരൂരിനെ പിന്തുണച്ചും കെ മുരളീധരൻ. തരൂരിന്റെ…