ഇങ്ങനെയൊരു ആശയക്കുഴപ്പം മുൻപ് കണ്ടിട്ടില്ല: ഇന്ത്യയുടെ പലസ്തീൻ നിലപാടിനെ വിമർശിച്ച് ശരദ് പവാർ
ദില്ലി: ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിലെ ഇന്ത്യൻ നിലപാടിനെ വിമർശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ.…
യുദ്ധം ഞങ്ങളുടെ പേരില്‍ വേണ്ട; പലസ്തീനെ സ്വതന്ത്രമാക്കണം; ന്യൂയോര്‍ക്കില്‍ പലസ്തീനെ പിന്തുണച്ച് ജൂതരുടെ റാലി
ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രതിഷേധം സംഘടിപ്പിച്ച് അമേരിക്കയിലെ ജൂത…
ആശയവിനിമയം നഷ്ടപ്പെട്ടു; ഒറ്റപ്പെട്ട് ഗസ; ആക്രമണം ശക്തമാക്കി ഇസ്രയേല്‍
ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇതോടെ ഗസയുമായുള്ള ആശയ വിനിമയ ഉപാധികള്‍ പൂര്‍ണമായും തകര്‍ന്നു. ഗസയിലുള്ളവരുമായി…
പ്രസംഗം വളച്ചൊടിക്കേണ്ട; എന്നും പലസ്തീനൊപ്പം; വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി തരൂര്‍
ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എം.പി. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി…
കൂട്ടക്കുരുതിക്ക് ഇസ്രയേല്‍ പച്ചക്കൊടി വീശരുത്; രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ അമീര്‍
ഗസയില്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍…
ഭക്ഷണവും വെള്ളവുമടക്കം തടയുന്നത് ഇസ്രയേലിന് തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഒബാമ
ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഗസയില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയുമടക്കം അവശ്യ സേവനങ്ങള്‍ എത്തിക്കുന്നത് തടയുന്നത് ഇസ്രയേലിന് തിരിച്ചടിയാകുമെന്ന്…
ഇസ്രയേല്‍ വ്യോമാക്രമണം, ഗസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400 പേര്‍
ഇസ്രയേലിന്റെ തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ ഗസയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 400 പേരെന്ന് പലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്.…
ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം വലിയ അബദ്ധം; പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാകണം: ജോ ബൈഡന്‍
ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ എതിര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗസയിലേക്കുള്ള ഇസ്രയേല്‍ അധിനിവേശം…
അതിർത്തിയിൽ തമ്പടിച്ച് ഇസ്രായേൽ സൈന്യം, ഗാസയിലേക്ക് പ്രവേശിക്കാൻ കടമ്പകളേറെ
ടെൽ അവീവ്: ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഗാസ അതിർത്തി വളഞ്ഞ ഇസ്രായേൽ സൈന്യത്തിന്…
ഗസയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നവര്‍ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ്
ഗസയില്‍ നിന്ന് ഒഴിഞ്ഞു പോകുന്ന ജനങ്ങള്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.…