‘എന്റര്ട്ടെയിന്മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്’; പ്രേമലുവിനെ പ്രശംസിച്ച് പ്രിയദര്ശന്
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന് പ്രിയദര്ശന്. ചിത്രം നല്ലൊരു…
‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാര്‍; ഹര്‍ജിക്ക് മറുപടിയുമായി നിര്‍മ്മാതാക്കള്‍
റിലീസ് ചെയ്യാന്‍ കുറച്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട്…
അയ്യര്‍ ഇന്‍ അറേബ്യ പ്രദര്‍ശനം തുടരുന്നു
എം.എ നിഷാദ് സംവിധാനം ചെയ്ത അയ്യര്‍ ഇന്‍ അറേബ്യ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തിലും ജി.സി.സി…
‘ഭ്രമയുഗ’ത്തിന്റെ പ്രദര്‍ശനം തടയണം, കുഞ്ചമണ്‍ കുടുംബം ഹൈക്കോടതിയില്‍
ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടിയുടെ 'ഭ്രമയുഗം' എന്ന സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് കുഞ്ചമണ്‍ കുടുംബം.…
‘ ആ റിസ്ക് മറികടന്നതില്‍ സന്തോഷമുണ്ട്’; ഡാര്വിന് കുര്യാക്കോസ് അഭിമുഖം
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.…
ആസിഫും-സുരാജും ഒന്നിക്കുന്നു; ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ 15-ാമത്തെ ചിത്രം തുടങ്ങി
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ 15-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും…
ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി ‘തലവന്‍’; ഉടന്‍ തീയറ്ററുകളിലേക്ക്
ജിസ് ജോയ് ചിത്രം തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍. ബിജു മേനോന്…
അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത,…
‘തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുത്’, വിജയ്യുടെ പാര്‍ട്ടിക്കെതിരെ പരാതി
നടന് വിജയ് രൂപീകരിച്ച പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ…
ആ പ്രായത്തിന് ഞാന്‍ അനുയോജ്യനാണെങ്കില്‍ റൊമാന്റിക് സിനിമകള്‍ ചെയ്യും : ആമിര്‍ ഖാന്
റൊമാന്റിക് സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് നടന് ആമിര്‍ ഖാന്. ന്യൂസ് 18ന്…