ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ 15-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും
ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നവാഗതനായ നഹാസ് നാസര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.
കെട്ട്യോളാണ് മാലാഖക്കുശേഷം തങ്കം എഴുതുന്ന ചിത്രം കൂടിയാണിത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ആണ് സം?ഗീത സംവിധാനം.
എഡിറ്റര്‍ – നിഷാദ് യുസുഫ്, കലാസംവിധാനം – ആഷിക് എസ്, ഗാനരചന – വിനായക് ശശികുമാര്‍, കൊറിയോഗ്രാഫര്‍ – പ്രമേഷ്ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് -സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് – റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം – മഷര്‍ ഹംസ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, ഡിജിബ്രിക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍സ് – ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി -രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ – ഓള്‍ഡ് മോങ്ക്സ്, കോണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ, വിതരണം – സെന്‍ട്രല്‍ പിക്ചേര്‍സ്.