സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെയെന്ന് ഹുമ ഖുറേഷി: അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആഗ്രഹമെന്നും ഹുമ
ഷാർജ: നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ "സ്‌ക്രീനിൽ…
മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്ന് തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹൻ: ‘മഞ്ഞുമ്മൽ ബോയ്‌സ്’ വിവാദത്തിൽ എഴുത്തുകാർക്കെതിരെയും ജയമോഹന്റെ വിമർശനം
ഷാർജ: ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്ന് പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും, തിരക്കഥാകൃത്തും,നിരൂപകനുമായ…
വർണാഭമായ ഷാർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി
ഷാർജ: 43 മത് ഷാർജ പുസ്തകോത്സവത്തിന് തുടക്കമായി.ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഷാർജയുടെ ഭരണാധികാരിയായ ഷെയ്ഖ് ഡോ…
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിൽ ഇന്ന് വൈകിട്ട് 5:30 ന് ഡോ. ജിതേഷ്ജി എത്തും
വേഗവരയുടെയും ഓർമ്മശക്തിയുടെയും ലോകവിസ്മയം.ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ. PSC മത്സരപരീക്ഷകളിൽ നിരവധി തവണ ചോദ്യോത്തരമായ…
ലക്ഷക്കണക്കിന് പുസ്തകങ്ങൾ, ആയിരക്കണക്കിന് എഴുത്തുകാർ: ഷാർജ പുസ്തകോത്സവത്തിന് പരിസമാപ്തി
ഷാർജ: സാഹിത്യസ്നേഹികളുടെ ഉത്സവമായി മാറിയ ഷാർജ പുസ്തകോത്സവത്തിന് സമാപ്തി. പന്ത്രണ്ട് ദിവസം നീണ്ടു നിന്ന പുസ്തകോത്സവത്തിൽ…
കൊവിഡ് കാലത്തെ പാവപ്പെട്ടവൻ്റെ അതിജീവനകഥയുമായി ബർക്കാ ദത്തിൻ്റെ പുസ്തകം
ഷാർജ: മനുഷ്യനെന്ന നിലയിൽ സഹജീവികൾക്കായുള്ള ദൗത്യ നിർവഹണമാണ് തനിക്ക് ജേർണലിസമെന്ന് പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്ത്.…
സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ
ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് സിനിമാ താരം ജയസൂര്യ പറഞ്ഞു. സിനിമയില്‍…
ഷാര്‍ജ പുസ്തകമേളയിൽ ഇന്ന് ഷാരൂഖ് ഖാന്‍ അതിഥിയായെത്തും
ഷാർജ രാജ്യാന്തര പുസ്തകമേളക്ക് ആവേശം പകരാൻ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഇന്നെത്തും. ഷാർജ എക്സ്പോ…