മലയാളി വിദ്യാർഥിക്ക് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം. ബ്രിസ്ബേനിലെ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടാണ് മുവാറ്റുപുഴ സ്വദേശി എബിൻ ഫിലിപ്പ് (24) മരിച്ചത്.
ടൂറിസ്റ്റ് കേന്ദ്രമായ സൺഷൈൻ കോസ്റ്റിലെ ഗാർഡ്നർ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് എബിൽ അപകടത്തിൽപ്പെട്ടത്. 2018ൽ ഓസ്ട്രേലിയയിൽ എത്തിയ എബിൻ സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു.
thanks for sharing
goood information