ജോലി നല്‍കാത്തതിന്റെ പേരില്‍ വാക്കുതര്‍ക്കം; സൗദിയില്‍ മലയാളി കുത്തേറ്റു മരിച്ചു
സൗദിയിലെ ജിസാനിലെ ദര്‍ബില്‍ പാലക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം…
28-ാമത് ഐ.എഫ്.എഫ്.കെയില്‍ ഉദ്ഘാടന ചിത്രം ‘ഗുഡ്ബൈ ജൂലിയ’
28-ാമത് ഐ.എഫ്.എഫ്.കെയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് സുഡാനിയന്‍ ചിത്രം. മുഹമ്മദ് കൊര്‍ദോഫാനി എന്ന നവാഗത…
‘എല്ലാവര്ക്കും വേണ്ടത് പണം’; യുവ ഡോക്ടറുടെ ആത്മഹത്യ സുഹൃത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയെന്ന് കുടുംബം
മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്തത് സുഹൃത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന്…
മൂക്കിലെ ദശ നീക്കം ചെയ്യാനെത്തി, സര്‍ജറിക്കിടെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം
കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം യുവാവ് മരിച്ചെന്ന് ആരോപണം. മൂക്കിലെ ദശ നീക്കം…
ശസ്ത്രക്രിയ വിജയകരം; സെല്‍വിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ മിടിക്കും
ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഹരിനാരായണനാണ് ഹൃദയ…
സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി സൗദ്ദിയിൽ മരിച്ചു
റിയാദ്: സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശി സൌദി അറേബ്യയിൽ അന്തരിച്ചു. പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിൽ…
ഷവര്‍മ നിര്‍മാണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; 148 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു; പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി
ഷവര്‍മ നിര്‍മാണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഷവര്‍മ ഉണ്ടാക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ്…
കുട്ടികളിലെ ന്യൂമോണിയ വ്യാപനം: ചൈനയ്ക്ക് തിരിച്ചടിയായത് ലോംഗ് ലോക്ക് ഡൗൺ എന്ന് വിദഗ്ദ്ധർ
ബെയ്ജിംഗ്: വടക്കൻ ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖം പടരുന്നത് ആശങ്ക ഉയർത്തുന്നു. കോവിഡ് -19…
വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി; ഫെബിന് ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് നിഗമനം
മുംബൈ വിമാനത്താവളം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കിളിമാനൂര്‍ സ്വേദശി 23കാരന് ഫെബിന് ഷായ്ക്ക്…