ദുബായ്: കുതിച്ചുയരുന്ന സ്വര്‍ണ്ണ വിലയെ മറികടന്ന് ഈ അക്ഷയ തൃതീയയില്‍’സ്മാര്‍ട് പര്ച്ചേസിങ്ങി’ന് അവസരമൊരുക്കുകയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ആഭരണ ബ്രാന്‍ഡ് ആയ തനിഷ്ക്. ടൈറ്റാന്കമ്പനിക്ക് കീഴിയിലുള്ള തനിഷ്ക് അക്ഷയ തൃതീയ പ്രമാണിച്ച് ‘നിങ്ങളുടെ പുതിയ തുടക്കം തിളങ്ങട്ടെ’ എന്ന ആശയത്തില്ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ്. സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളുടെ വിവിധ ശ്രേണികളിലൂള്ള മനോഹരമായ ആഭരണങ്ങള്കുറഞ്ഞ നിരക്കില്സ്വന്തമാക്കാന്ഇതുവഴി സാധിക്കും.
ഇതുപ്രകാരം, 22 കാരറ്റ് സ്വര്ണ്ണാഭരണങ്ങള്വാങ്ങുമ്പോള്ഓരോ ഗ്രാമിനും 5 ദിര്‍ഹം വീതം വിലക്കിഴിവ് ലഭിക്കും. സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ ബില്നിരക്കിലും 25 ശതമാനം വരെ ഇളവ് അനുവദിക്കും. ഇന്നത്തെ നിരക്കില്‍തന്നെ പിന്നീടും സ്വര്‍ണ്ണം വാങ്ങണം എന്നുണ്ടെങ്കില്‍, വിലയുടെ 10 ശതമാനം തുക നല്കി ബുക്ക് ചെയ്യാനുമാകും. മാത്രമല്ല, പഴയ സ്വര്ണ്ണ്ം 100 ശതമാനം വിലയ്ക്ക് മറിച്ചുവില്‍ക്കാനുള്ള അവസരവും തനിഷ്കിലുണ്ട്.
മേയ് അഞ്ച് വരെ ഗള്‍ഫ് മേഖലയിലെ തനിഷ്ക് സ്റ്റോറുകളിലാണ് ഈ ഇളവുകള്ബാധകം. അക്ഷയ തൃതീയയോട് അനുബന്ധിച്ച് തനിഷ്കില്എല്ലാതരം ആളുകള്‍ക്കും പറ്റിയ ആഭരണങ്ങള്അവതരിപ്പിക്കപ്പെടുന്നു. തൊഴിലാളികളുടെ വൈദഗ്ധ്യം വിളിച്ചോതുന്നവയാണ്. ഇന്ത്യയുടെ രാജകീയ പാരമ്പര്യം വിളിച്ചോതുന്ന നെക്ക്ലേസുകള്‍, കമ്മലുകള്‍, വളകള്തുടങ്ങിയവയുടെ മികച്ച കളക്ഷനുകള്സ്റ്റോറുകളില്ലഭ്യമാണ്.
ഇ്ന്ത്യയിലുടനീളം 430-ല്‍അധികം സ്റ്റോറുകളും യു.എ.ഇ., ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍, അമേരിക്ക എന്നിവിടങ്ങളിലായി പതിനഞ്ചില്‍പരം സ്റ്റോറുകളും തനിഷ്കിനുണ്ട്. www.tanishq.ae എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലും ആഭരണങ്ങള്വാങ്ങാം. (ഓഫറുകള്നിബന്ധനകള്ക്ക് വിധേയമാണ്).
View this post on Instagram