14,000 ക്ലബിൽ വിരാട് കോഹ്ലി, ക്യാച്ചുകളിലും റെക്കോർഡ്, നേട്ടം സ്വന്തമാക്കി രോഹിതും
ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ റെക്കോർഡുകൾ മറികടന്ന് കോലിയും രോഹിത്തും ഹർദിക് പാണ്ഡ്യയും. പാകിസ്ഥാനെതിരെ…
സജ്ഞുവും സിറാജും കരുണും ചാംപ്യൻസ് ട്രോഫിക്കില്ല, ഷമി ടീമിൽ, ഗിൽ വൈസ് ക്യാപ്റ്റൻ
മുംബൈ: അടുത്ത മാസം പാക്കിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.…
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാടും അനുഷ്കയും
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു.…
സെഞ്ച്വറിയിൽ വിരാട് രാജാവ്: വാംങ്കെഡേ സ്റ്റേഡിയത്തിൽ പുതുചരിത്രം
ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് വിരാട് കോഹ്ലി. ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ…
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പർ, ടീമിൽ ഇല്ല
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അജിത്ത് അഗാക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 17…
അതിവേഗം 5000; ചരിത്രനേട്ടത്തിനരികെ രോഹിത്ത് – കോഹ്ലി കൂട്ടുക്കെട്ട്
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിൽ അത്യപൂർവ്വ റെക്കോർഡിലേക്ക് വിരാട് കോഹ്ലിയും രോഹിത്…
ലോക ക്രിക്കറ്റിലെ അതിസമ്പന്നൻ വിരാട് കോഹ്‌ലി; ആസ്തി 1050 കോടി!
ലോക ക്രിക്കറ്റിലെ അതിസമ്പന്നനായി വിരാട് കോഹ്‌ലി. സ്റ്റോക്ക് ഗ്രോ റിപ്പോർട്ട് പ്രകാരമാണ് താരത്തെ അതിസമ്പന്നനായ ക്രിക്കറ്ററായി…
ഐസിസി റാങ്കിംഗിൽ കോഹ്‌ലിക്ക് വൻ കുതിപ്പ്
ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലിക്ക് റാങ്കിങ്ങിലും വന്‍ നേട്ടം.…
ടി-20 റാങ്കിംഗ്; സൂര്യകുമാർ യാദവ് രണ്ടാമനായി തുടരുന്നു
ബാറ്റർമാരുടെ ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനം നിലനിർത്തി. പാകിസ്താൻ…