ടൈറ്റൻ സമുദ്രപേടക ദുരന്തം: മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
ന്യൂയോർക്ക്: ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ കൊല്ലപ്പെട്ടവരുടേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഹൊറിസോണ് ആർക്ടിക്…
ടൈറ്റൻ ദുരന്തം ആദ്യമേ തിരിച്ചറിഞ്ഞ് ടൈറ്റാനിക് സംവിധായകൻ? സിഗ്നൽ നഷ്ടമായപ്പോൾ തന്നെ സ്ഫോടനം നടന്നെന്ന് ജെയിംസ് കാമറൂൺ
വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൽ വച്ച് കാണാതായ സമുദ്രപേടകം ടൈറ്റൻ പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി വിഖ്യാത ഹോളിവുഡ്…
പേടകം പൊട്ടിത്തെറിച്ചിരിക്കുക അതിവേഗം, അകത്തുള്ളവർ വേദന പോലും അറിഞ്ഞു കാണില്ല: ടൈറ്റൻ ദുരന്തത്തിൽ വിദഗ്ദ്ധർ
സങ്കൽപിക്കാവുന്നതിലും വേഗത്തിലും ശക്തിയിലുമായിരിക്കും ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചതെന്ന് വിദഗ്ദ്ധർ. സമുദ്രത്തിനടിയിലെ അതിമർദ്ദം തങ്ങാനാവാതെയാണ് പേടകം…
പ്രതീക്ഷ മങ്ങി? ടൈറ്റാനിക് മുങ്ങിയ സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി
കാണാതായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തെരച്ചിലിനിടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ ടൈറ്റൻ പേടകത്തിൻ്രേത്…
നാളെ ഉച്ചയോടെ ഓക്സിജൻ ശേഖരം തീരും? ടൈറ്റൻ പേടകത്തിനായി തെരച്ചിൽ തുടരുന്നു
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപം കാണാതായ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കാണാതായ ടൈറ്റൻ എന്ന സമുദ്രപേടകത്തിൽ ഇനി…
അന്തര്‍വാഹിനി കാണാതായ സ്ഥലത്ത് നിന്ന് ശബ്ദം; ടൈറ്റാനിക് കാണാന്‍ പോയവരെ രക്ഷപ്പെടുത്താമെന്ന് പ്രതീക്ഷ
നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി…