അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു
അതിരപ്പിള്ളി: ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി…
എയര്‍ഗണുമായി സ്‌കൂളിലെത്തി വെടിവെയ്പ്പ്; പൂര്‍വ്വ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍
തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ എയര്‍ഗണ്ണുമായി എത്തി വെടിവെയ്പ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. സ്‌കൂളില്‍ രാവിലെ…
കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍
കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ…
അമേരിക്കയിലെ കൂട്ടക്കൊലപാതകം; പ്രതി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍
അമേരിക്കയില്‍ മൂന്നിടങ്ങളില്‍ വെടിവെയ്പ്പ് നടത്തി 18 പേരെ കൊലപ്പെടുത്തിയ പ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ മരിച്ച…
ചിങ്ങം ഒന്ന്: പതിമൂന്ന് മലയാള സിനിമകളുടെ ഷൂട്ടിംഗിന് ഇന്ന് തുടക്കം
മലയാളികൾക്ക് ഏറെ വിശേഷപ്പെട്ട ചിങ്ങമാസത്തിൽ 13 മലയാള സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടിയും മോഹൻലാലും…
ടെക്‌സാസില്‍ മാളിലുണ്ടായ വെടിവെയ്പ്പ്; കൊല്ലപ്പെട്ടവരില്‍ ഹൈദരാബാദ് സ്വദേശിനിയും
അമേരിക്കയിലെ ടെക്‌സാസില്‍ അലന്‍ മാളിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. ഹൈദരാബാദ് സ്വദേശിനിയും എന്‍ജിനീയറുമായ ഐശ്വര്യ തട്ടിഖോണ്ടയാണ്…
പാരീസിൽ വെടിവയ്പ്; മൂന്നു മരണം
പാരീസിലെ കുർദിഷ് കൾച്ചറൽ സെന്‍ററിലു ണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ മരിക്കുകയും നാലു പേർക്കു പരിക്കേൽക്കുകയും…
റഷ്യൻ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്
യുക്രെയ്ൻ അതിർത്തിയോടു ചേർന്നുകിടക്കുന്ന ബെൽഗൊറോദിലുള്ള റഷ്യൻ സൈനിക പരിശീലനകേന്ദ്രത്തിൽ വെടിവയ്പ്പുണ്ടായി. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പിൽ 11 പേർ…
തായ്‌ലൻഡിലെ ഡേ കെയറിൽ വെടിവെപ്പ്; 34 മരണം
തായ്‌ലൻഡിലെ ഒരു ഡേ കെയർ സെന്ററിൽ ഉണ്ടായ വെടിപ്പിൽ 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വടക്കുകിഴക്കൻ…