‘നേര്’ ഇനി നേരില്‍ കാണാം; ഒടിടി റിലീസ് പ്രഖ്യാപിച്ചു
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം…
100 കോടി തിളക്കത്തില്‍ ‘നേര്’; ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍
മോഹന്‍ലാല്‍ ചിത്രം നേര് നൂറ് കോടി ക്ലബ്ബില്‍. ആഗോള തലത്തിലുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ്…
‘നേര് ഒരു പ്രേക്ഷക എന്ന നിലയില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടില്ല’; അനശ്വര രാജന്‍
നേര് ഒരു പ്രേക്ഷക എന്ന നിലയില്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നടി അനശ്വര രാജന്‍. കഥാപാത്രം അവതരിപ്പിച്ച…
ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടി ‘നേര്’
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് നേര്. റിലീസ് ചെയ്ത് ആദ്യ…
‘അഡ്വ. വിജയമോഹന്‍ സൗമ്യനും ശാന്തനും, പക്ഷെ ക്ഷുഭിതനാകുമ്പോള്‍ ശബ്ദം ഉയര്‍ത്തിയേക്കാം’; ജീത്തു ജോസഫ് അഭിമുഖം
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന കോര്‍ട്ട് റൂം ഡ്രാമ നേര് നാളെയാണ് തിയേറ്ററിലെത്തുന്നത്.…
‘നേരി’ന്റെ റിലീസ് തടയില്ല ; ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ റിലീസ് തടയില്ല. റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി…
‘നേരിന്റെ കഥ മോഷ്ടിച്ചത്’; റിലീസ് തടയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി
മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. റിലീസ് ചെയ്യാന്‍ രണ്ട് ദിവസം…
’70 ശതമാനം കോടതി റിയാലിറ്റിയോട് നീതി പുലര്‍ത്തുന്ന സിനിമയാണ് നേര്’; ജീത്തു ജോസഫ്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ഇപ്പോഴിതാ 70%…
കോര്‍ട്ട് റൂം ഡ്രാമയുമായി മോഹന്‍ലാല്‍, ‘നേര്’ ട്രെയ്‌ലര്‍
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആശിര്‍വാദ്…