കളിയിക്കാവിളയിൽ ക്വാറി വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സുനിൽകുമാർ പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി വ്യവസായിയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സുനിൽകുമാർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നുമാണ്…
പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം;പൊലീസ് സ്റ്റേഷൻ ഭയമുണ്ടാക്കുന്ന സ്ഥലമാകരുത്
കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസ് സ്റ്റേഷൻ ഭയം ഉണ്ടാക്കുന്ന സ്ഥലമാവരുതെന്നും സർക്കാർ ഓഫീസ്…
കാഫിൽ പ്രയോഗം നടത്തിയ അക്കൗഡുകളുടെ വിവരം ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് പൊലീസ് നോട്ടീസ്
കോഴിക്കോട് : വടകരയിലെ ‘കാഫിർ’ പ്രയോഗത്തിൽ ഫെയ്ബുക്കിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. കാഫിർ പ്രചാരണം…
കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുളള 108 പേരെ 8 വർഷത്തിനുളളിൽ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിമിനുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി. ഘട്ടം ഘട്ടമായി ഇത്തരം ഉദ്യോഗസ്ഥരെ സേനയിൽ നിന്നും…
കാണാതായ ഒന്‍പതാം ക്ലാസുകാരിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു; മുങ്ങാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
തിരുവല്ലയില്‍ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരിയെ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ്…
തിരുവനന്തപുരത്ത് കാണാതായ കുട്ടിയെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയ്ക്ക് സമീപത്ത് നിന്നും കാണാതായ നാടോടി സംഘത്തിലെ കുട്ടിയെ കണ്ടെത്തി. കുട്ടിയെ ഇന്നലെ…
കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പുകവലി; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയത് യുവാവിനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ
കഴിഞ്ഞ ദിവസം കോട്ടയത്ത് യുവാവ് ട്രെയിനില്‍ നിന്ന് ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരക്കേറിയ…
സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ…
കണ്ണൂരിൽ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി: മാവോയിസ്റ്റുകൾക്ക് വെടിയേറ്റു?
കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരി അയ്യൻകുന്നിൽ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി. പൊലീസിൻ്റെ വെടിവയ്പ്പിൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റുവെന്നാണ് സൂചന.…
പൊലീസിന്റെ പ്രധാന കംപ്യൂട്ടറുകളും ആപ്പുകളും ഹാക്ക് ചെയ്തു
സംസ്ഥാന പൊലീസിന്റെ പ്രധാന കംപ്യൂട്ടറുകളും ആപ്പുകളും ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. കംപ്യൂട്ടറുകളുടെയും ആപ്പുകളുടെയും യൂസര്‍ നെയിം,…