മാസപ്പടി വിവാദത്തില്‍ ‘തെളിവില്ല’, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണത്തിനുള്ള ഹര്‍ജി തള്ളി വിജിലന്‍സ് കോടതി
മാസപ്പടി ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന…
ആദ്യമായി വന്ദേ ഭാരതില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി; യാത്ര കണ്ണൂര്‍ തൊട്ട് എറണാകുളം വരെ
മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി വന്ദേഭാരതില്‍ യാത്ര ചെയ്യുന്നു. കണ്ണൂര്‍ മുതല്‍ എറണാകുളം വരെയാണ് യാത്ര.…
കൈതോലപ്പായയില്‍ പണം കൊണ്ട് പോയത് പിണറായി വിജയന്‍, എകെജി സെന്ററില്‍ എത്തിച്ചത് പി രാജീവ്; ജി ശക്തിധരന്‍
കൈതോലപ്പായയില്‍ പണം കൊണ്ട് പോയത് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ ആണെന്ന്…
ചലച്ചിത്ര അവാര്‍ഡ് വിവാദം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി സംവിധായകന്‍ വിനയന്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സംവിധായകന്‍ വിനയന്‍. രഞ്ജിത്ത് ജൂറിയെ സ്വാധീനിച്ചതിന്റെ…
സില്‍വര്‍ ലൈനുമായി തത്കാലം മുന്നോട്ടില്ല; ഒരു കാലത്ത് അംഗീകരിക്കേണ്ടി വരും: മുഖ്യമന്ത്രി
സില്‍വര്‍ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവുന്ന പദ്ധതിയല്ല…
കെ.പി.സി.സിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; കെ സുധാകരന്‍ അധ്യക്ഷന്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണാര്‍ത്ഥം കെപിസിസി സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍…
ഞങ്ങള്‍ ഒരുമിച്ച് നിയമസഭാംഗങ്ങളായി, അദ്ദേഹം നിയമസഭയില്‍ തുടര്‍ന്നു ഒരേ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊതു…
‘സ്വപ്‌നസുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്’ എന്ന പരാമര്‍ശം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഗേള്‍ ഫ്രണ്ടെന്ന് വിളിച്ച എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ…
ഇന്ത്യയില്‍ ആദ്യം; ശൈഖ് സായിദ് മാരത്തണിന് കേരളം ആതിഥ്യമരുളും
ദുബായ് : ഈ വര്‍ഷത്തെ ശൈഖ് സായിദ് ചാരിറ്റി മാരത്തണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച്…
നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ട് നിന്ന് 10 പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍
നീതി ആയോഗിന്റെ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍.…