ജയിലറിന് ശേഷം ‘വേട്ടയ്യന്’, ജ്ഞാനവേല്‍ ചിത്രവുമായി രജനി
രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.…
രഞ്ജിത്തിന്റെ വിവാദ അഭിമുഖം; വിശദീകരണം തേടി സജി ചെറിയാന്
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ വിവാദ അഭിമുഖത്തില്‍ വിശദീകരണം തേടിയെന്ന് സാംസ്കാരിക വകുപ്പ്…
‘അനിമല്‍ സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിച്ചു, ആളുകളെ ഫെമിനിസം പഠിപ്പിച്ചു’; അനുരാഗ് കശ്യപ്
സന്ദീപ് റെഡ്ഡി വങ്കയുടെ അനിമല്‍ സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിച്ചുവെന്ന് ബോളിവുഡ് സംവിധായകന്…
11-ാം ദിവസം, 700 കോടി; ബോക്സ് ഓഫീസില്‍ കുതിച്ച് ‘അനിമല്‍’
സന്ദീപ് റെഡ്ഡി വങ്കയുടെ അനിമല്‍ റിലീസ് ചെയ്ത് 11-ാം ദിവസവും ബോക്സ് ഓഫീസില്‍ വന്‍…
ഗോള്‍ഡന്‍ ഗ്ലോബ് 2024; നോമിനേഷനില്‍ തിളങ്ങി ബാര്‍ബിയും ഓപ്പണ്‍ഹൈമറും
2024 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന്റെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബിക്ക്…
‘രഞ്ജിത്ത് എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് എനിക്ക് അറിയില്ല’; കോമാളി പരാമര്‍ശത്തില്‍ ഭീമന് രഘു
സംവിധായകന് രഞ്ജിത്ത് നടന് ഭീമന് രഘുവിനെ കോമാളി എന്ന് വിളിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.…
‘യഥാര്‍ത്ഥ സ്ത്രീപക്ഷം പുരുഷന്മാര് പറയുന്നില്ല’, അതിനാലാണ് സ്ത്രീകള്‍ സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യുന്നതെന്ന് ഓപ്പണ്‍ ഫോറം
സിനിമയില്‍ യഥാര്‍ത്ഥ സ്ത്രീപക്ഷെ പുരുഷന്മാര് പറയാത്തതിനാലാണ് സ്ത്രീകള്‍ക്ക് സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യേണ്ടി…
ജയില്‍ വാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി പ്രവാസി, മോചിതനായത് എം.എ യൂസഫലിയുടെ ഇടപെടല്‍ കാരണം
തിരുവനന്തപുരം : സൗദ്യ അറേബ്യയിലെ രണ്ടര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി…
’70 ശതമാനം കോടതി റിയാലിറ്റിയോട് നീതി പുലര്‍ത്തുന്ന സിനിമയാണ് നേര്’; ജീത്തു ജോസഫ്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ഇപ്പോഴിതാ 70%…
ഓള് കേരള പ്രവാസി അസോസിയേഷന്റെ 35-ാമത് രക്തദന ക്യാമ്പ്
ദുബായ്: ഓള് കേരള പ്രവാസി അസോസിയേഷന് രക്തദന ക്യാമ്പ് സംഘടിപ്പിക്കുന്നു. 11-12-2023നാണ് ക്യാമ്പ് നടക്കുന്നത്.…