ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസബർഗിൽ അഞ്ുനില കെട്ടിടത്തിന് തീപിടിച്ച് 63 പേർ വെന്തു മരിച്ചു. സെന്റട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീ പിടിത്തം ഉണ്ടായത്. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട്. സുരക്ഷാ സേനയെത്തി തീ കെടുത്തിയെങ്കിലും കെട്ടിടത്തിലെ പുകശമിച്ചിട്ടില്ല. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്രതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത