Tag: UAE

യുഎഇയിൽ 923 പുതിയ കോവിഡ് കേസുകൾ കൂടി

യുഎഇയിൽ ഇന്ന് 923 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 142,798…

Web desk

വാഹന പരിശോധന സൗജന്യമാക്കി ഷാർജ

വാഹനങ്ങളുടെ വേനൽക്കാല പരിശോധന സൗജന്യമായി നൽകുമെന്ന് ഷാർജ അധികൃതർ പ്രഖ്യാപിച്ചു. യു എ ഈ ആഭ്യന്തര…

Web desk

യുഎഇയിൽ ഇന്ന് ചൂട് കൂടാൻ സാധ്യത

യുഎഇയിൽ ഇന്ന് പകൽ സമയം ചൂട് കൂടാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ…

Web desk

വീണ്ടും ക്രിക്കറ്റ് മാമാങ്കം! ഏഷ്യാകപ്പിനൊരുങ്ങി യു.എ.ഇ

ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഈമാസം 27 മുതൽ യുഎഇയിൽ തുടക്കമാകും. ദുബൈ, ഷാർജ നഗരങ്ങളിൽ മത്സരം…

Web desk

യുഎഇയിൽ 945 പുതിയ കോവിഡ് കേസുകൾ കൂടി

യുഎഇയിൽ ഇന്ന് 945 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 191,532…

Web desk

ഗാസയിലെ സംഘർഷാവസ്ഥ കുറയ്ക്കണമെന്ന് യുഎഇ

ഗാസ മുനമ്പിൽ ശാന്തത പുനഃസ്ഥാപിക്കുക, സംഘർഷം കുറയ്ക്കുക, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്…

Web desk

യുഎഇ സർക്കാർ സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം

യു എ ഇയിലെ സർക്കാർ സ്കൂളുകളിൽ രക്ഷിതാക്കളുടെ നിർദേശം കണക്കിലെടുത്ത് കുട്ടികളുടെ യൂണിഫോമിൽ മാറ്റം വരുത്തി.…

Web Editoreal

സൗഹൃദവും സഹകരണവും ശക്തിപ്പെടും; നിർണായക കരാറിൽ ഒപ്പുവെച്ച്​ ഖത്തർ

രാജ്യങ്ങളുടെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി നിർണായക കരാറിൽ ഒപ്പുവെച്ച് ഖ​ത്ത​ർ. തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ…

Web desk

യു.എ.ഇയിലെ വാഹനാപകടത്തിൽ പെടുന്നവരിൽ പകുതിയും ഇന്ത്യക്കാർ!

യു.എ.ഇയിലെ വാഹനാപകടത്തെ സംബന്ധിച്ച സുപ്രധാന പഠന റിപ്പോർട്ട് പുറത്ത്. റോഡ് സുരക്ഷാ ബോധവത്കരണ ഗ്രൂപ്പും വാഹനാപകട…

Web desk

ഇന്ത്യ-യുഎഇ യാത്ര; പ്രവാസികൾ അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ വിമാനക്കൂലി കൂടും

വേനലവധി കഴിഞ്ഞ് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനാൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനനിരക്ക് ഉയർന്നേക്കുമെന്ന്…

Web desk