അടിയന്തര വാദം കേൾക്കണം; തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ
കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ ജില്ലയിൽ നടന്ന തെരുവുനായ ആക്രമണത്തിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്…
പുതിയ പാര്‍ലമെന്റ് കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
പുതിയ പാര്‍ലമെന്റ് കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി…
‘ദ കേരള സ്റ്റോറി’ റദ്ദ് ചെയ്ത പശ്ചിമ ബംഗാള്‍ തീരുമാനത്തിന് സ്റ്റേ
'ദ കേരള സ്‌റ്റോറി' നിരോധിച്ച പശ്ചിമ ബംഗാള്‍ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സിനിമ…
തമിഴ്‌നാടിന്റെ പൈതൃകത്തിന്റെ ഭാഗം; ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി
ജല്ലിക്കട്ട് നടത്തുന്നതിന് അനുമതി നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തിന് അംഗീകാരം നല്‍കി സുപ്രീം കോടതി. ജല്ലിക്കട്ട്…
‘ദ കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല; ആളില്ലാത്തതുകൊണ്ട് തീയേറ്റര്‍ ഉടമകള്‍ തന്നെ പിന്‍വലിച്ചു; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
'ദ കേരള സ്റ്റോറി' തമിഴ്‌നാട്ടില്‍ നിരോധിച്ചതല്ലെന്നും ആളുകള്‍ കയറാത്തതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ സ്വയം ഒഴിവാക്കിയതാണെന്നും തമിഴ്‌നാട്…
പോഷ് ആക്ട് നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി; കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (പോഷ് ആക്ട്) കര്‍ശനമായി നടപ്പാക്കത്തില്‍ അതൃപ്തി അറിയിച്ച് സുപ്രീം…
ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധു; ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവ്
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി. ഇമ്രാൻ ഖാനെ…
കേന്ദ്രസർക്കാരിന് തിരിച്ചടി; ഡൽഹി ഭരണത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
ഡൽഹിയുടെ ഭരണം കേന്ദ്രത്തിനു ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഉത്തരവിറക്കിയത്. ജനാധിപത്യ…
കേരളാ സ്റ്റോറിയിൽ കൈവയ്ക്കാതെ സുപ്രിം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
വിവാദ ചിത്രമായ 'ദി കേരള സ്റ്റോറി' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രിം കോടതി.…
വിവാഹമോചനത്തിന് ആറു മാസത്തെ കാത്തിരിപ്പ് നിർബന്ധമല്ല: നിർണായക വിധിയുമായി സുപ്രീംകോടതി
ദില്ലി: വിവാഹമോചനത്തിനുള്ള നിയമങ്ങളിൽ സുപ്രധാന ഭേദഗതിയുമായി സുപ്രീംകോടതി. ഒരുരീതിയിലും മുന്നോട്ട് പോകാൻ സാധിക്കാത്ത വിധം അകന്നു…