പി സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: പി സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷൻ ശരദ്…
NCP യിൽ മന്ത്രി മാറ്റം;എ കെ ശശീന്ദ്രൻ ഒഴിയും, തോമസ് കെ തോമസ് മന്ത്രിയാകും
തിരുവനന്തപുരം: എൻസിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം.…
പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ കാലുവാരികള്‍; എല്ലാ വട്ടവും ചക്ക വീണ് മുയല്‍ ചാവണമെന്നില്ല; പരിഹാസവുമായി പി.സി ചാക്കോ
പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാരെല്ലാം കാലുവാരികളാണെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. 53 വര്‍ഷമായിട്ടും വ്യക്തി വോട്ടുകള്‍…
മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആയി ചുമതലയേറ്റു
മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ അജിത് പവാര്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം…
അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടി, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല; ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടതില്‍ കാനം രാജേന്ദ്രന്‍
സി.പി.ഐക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടത് സാങ്കേതികമായി മാത്രമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അംഗീകാരമില്ലാത്ത കാലത്തും…
സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടിയല്ല: പദവി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ ദേശീയ പദവി നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആം…