മോഹന്‍ലാല്‍ വരും, കാണും; ഗാന്ധി ഭവനിലെത്തി ടി പി മാധവനെ സന്ദര്‍ശിച്ച് ഗണേഷ് കുമാര്‍
മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്റെ മണ്ഡലമായ പത്തനാപുരത്തെ ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച് കെ ബി ഗണേഷ്…
മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ‘റാക്ക്’; മലൈക്കോട്ടൈ വാലിഭനിലെ രണ്ടാമത്തെ ഗാനം
ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന മലൈക്കോട്ടൈ വാലിഭനിലെ രണ്ടാമത്തെ ഗാനം പുറത്ത്.…
ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടി ‘നേര്’
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് നേര്. റിലീസ് ചെയ്ത് ആദ്യ…
‘നേരിന്റെ കഥ മോഷ്ടിച്ചത്’; റിലീസ് തടയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി
മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. റിലീസ് ചെയ്യാന്‍ രണ്ട് ദിവസം…
‘എമ്പുരാന്‍ കേരള രാഷ്ട്രീയം പറയുന്ന സിനിമ’ ; പൃഥ്വിരാജ്
എമ്പുരാന്‍ എന്ന ചിത്രത്തിന്റെ കാതല്‍ കേരളത്തില്‍ നടക്കുന്ന കേരള രാഷ്ട്രീയം പറയുന്ന കഥയാണെന്ന് നടന്‍…
‘എനിക്ക് അറിയാവുന്ന രീതിയിലെ പറയാന്‍ പറ്റൂ, ഞാന്‍ തൃശൂര്‍കാരന്‍ അല്ലല്ലോ’; രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍
തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ബോറാണെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. താന്‍…
’70 ശതമാനം കോടതി റിയാലിറ്റിയോട് നീതി പുലര്‍ത്തുന്ന സിനിമയാണ് നേര്’; ജീത്തു ജോസഫ്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ഇപ്പോഴിതാ 70%…
‘ലാലിന്റെ തൂവാന തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്’; സംവിധായകന്‍ രഞ്ജിത്ത്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'തൂവാന തുമ്പികള്‍'. ചിത്രത്തിലെ ജയകൃഷ്ണനും…
കോര്‍ട്ട് റൂം ഡ്രാമയുമായി മോഹന്‍ലാല്‍, ‘നേര്’ ട്രെയ്‌ലര്‍
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആശിര്‍വാദ്…
‘നീ കണ്ടതെല്ലാം പൊയ്യ്, ഇനി കാണപ്പോവത് നിജം’; മലൈക്കോട്ടൈ വാലിഭന്‍ ടീസര്‍
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ…