നടി കാവ്യാമാധവൻ വീണ്ടും സജീവമാകുന്നു, ചിങ്ങപ്പുലരിയിൽ പുത്തൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു
സിനിമാ മേഖലയിൽ നിന്നും പൂർണമായും വിട്ടുനിന്ന നടി കാവ്യാ മാധവൻ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഇതിന്‍റെ…
‘ഹനുമാന് സീറ്റില്ല, നിങ്ങള്‍ തന്നെ വരണം’; റിലീസ് ദിനത്തില്‍ വൈറലായി ‘ഭഗവാന്‍ ദാസന്റെ രാമരാജ്യ’ത്തിന്റെ പോസ്റ്റര്‍
റഷീദ് പറമ്പിലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' ഇന്ന് തിയേറ്ററുകളില്‍ റിലീസ് ആവുകയാണ്.…
‘ദി മെഗാ ഷൂട്ടർ’, കുഞ്ചാക്കോ ബോബനെ പടമാക്കി മമ്മൂട്ടി , വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബന്‍റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി മെഗാസ്റ്റാർ മമ്മൂട്ടി. ദി മെഗാ ഷൂട്ടർ എന്ന തലക്കെട്ടോടെയാണ്…
ആസിഫ് അലി ഫാൻസ് ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു
ദുബായ്: നടൻ ആസിഫ് അലി ഫാൻസ് ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ദുബായിൽ ശനിയാഴ്ച…
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.…
ടിനി ടോം ഉദ്യോഗസ്ഥരുടെ മുന്നില്‍ പറയണം, ഇല്ലെങ്കില്‍ അമ്മായിക്കളി എന്ന് തന്നെ പറയണ്ടേിവരും; എം. എ നിഷാദ് എഡിറ്റോറിയലിനോട്
സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ടിനി ടോം നടത്തിയ ആരോപണങ്ങള്‍ കൈയ്യടി കിട്ടാനുള്ള…
പദവിമാറ്റി വേദിയിലേക്ക് ക്ഷണം, വേദിയിൽ കയറാതെ രഞ്ജിത്ത്; തെറ്റ് തിരുത്തി അവതാരകൻ
ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെ സ്ഥാനപ്പേര് തെറ്റിച്ച് വേദിയിലേക്ക് ക്ഷണിച്ചതിൽ അനിഷ്ടം. ജനറൽ സെക്രട്ടറി ഓഫ്…
സിനിമയിൽ നിന്ന് കാലാകാലം ആരെയും വിലക്കാനാവില്ല, പണിയെടുത്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും പുറത്ത് വിടും; ഷൈൻ ടോം ചാക്കോ. ഷൈൻ കൃത്യനിഷ്ഠയുള്ള നടനാണെന്ന് ബി ഉണ്ണികൃഷ്ണൻ
സിനിമയിൽ നിന്ന് ആരെയും കാലാകാലം വിലക്കാനാവില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. വിലക്ക് നേരിടുന്ന നടന്മാരോടൊപ്പം…
വിട പറഞ്ഞത് കോഴിക്കോടിൻ്റെ ശബ്ദം, മതേതരത്വത്തിൻ്റെ മുഖം
ഇന്നസെൻ്റിന് പിന്നാലെ മാമുക്കോയ കൂടി വിട വാങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ മലയാള സിനിമയിലെ ഒരു തലമുറ കൂടിയാണ്…
എഡിറ്റിംഗിൽ ഇടപെടുന്നു, രണ്ട് സിനിമയ്ക്ക് ഒരേ ഡേറ്റ് നൽകുന്നു: താരങ്ങൾക്കെതിരെ ഫെഫ്ക
താരങ്ങൾ സിനിമയുടെ എഡിറ്റിംഗിൽ അനാവശ്യമായി ഇടപെടുന്നു, ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളുടെ പേര് വെളിപ്പെടുത്തും, മലയാള സിനിമാ താരങ്ങൾക്കെതിരെ…