കെ എസ് യു അവകാശപത്രിക മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ
തിരുവനന്തപുരം: നിയമസഭയിലേക്ക് കെ.എസ്.യു നടത്തിയ അവകാശപത്രിക മാർച്ചിൽ സംഘർഷം. മാർച്ചിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവർത്തകരും…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് എസ് എഫ് ഐയുടെ കത്ത്
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ പ്രവേശന പ്രതിസ്ഥിയിൽ പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും സമരങ്ങൾ നടന്നു.കെഎസ്‍യുവിന്‍റെയും…
കെ.എസ്.യു നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ്, ദേശാഭിമാനി വാര്‍ത്തയും പരാതിയും വ്യാജമെന്ന് പൊലീസ് കോടതിയില്‍
കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളി പൊലീസ്. അന്‍സിലിന് വ്യാജ…
‘സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി’; റോജി എം ജോണ്‍ എം.എല്‍.എയ്‌ക്കെതിരെ കേസ്
പൊലീസ് സ്‌റ്റേഷനില്‍ കയറി കെ.എസ്.യു പ്രവര്‍ത്തകരെ സെല്‍ തുറന്ന് മോചിപ്പിച്ച സംഭവത്തില്‍ റോജി.എം.ജോണ്‍ അടക്കമുള്ള എം.എല്‍.എയ്‌ക്കെതിരെ…
എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു
എം ജി സര്‍വകലാശാല ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെ അസഭ്യ വര്‍ഷം നടത്തിയ എസ്.ഐക്കെതിരെ പരാതി…
കെ.എസ്.യു നേതാവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല; ആരോപണം നിഷേധിച്ച് അന്‍സില്‍; ‘സര്‍വകലാശാലയില്‍ ബി.കോം പഠിച്ചിട്ടില്ല’
കേരള സര്‍വകലാശാലയില്‍ ബി.കോമിന് പഠിച്ചിട്ടില്ലെന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണ വിധേയനായ കെ.എസ്.യു നേതാവ് അന്‍സില്‍…