അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം…
തിരുവോണത്തിൽ ആഹ്ളാദ മഴ: വിവിധ ജില്ലകളിൽ മഴ പെയ്യുന്നു
തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി തിരുവോണ നാളിൽ മഴ പെയ്യുന്നു. മധ്യ - തെക്കൻ…
മഴ പെയ്താൽ ഉടൻ അവധി നൽകില്ല; കുട്ടികളെ എത്തിക്കേണ്ടത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും കടമ
കാസർകോട്: മഴ പെയ്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന തെറ്റിദ്ധാരണയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് കാസർകോട് ജില്ലാ…
മൺസൂൺ ന്യൂനമർദ്ദം: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ഇടവിട്ടുള്ള മഴയ്ക്കും ശക്തമായ കാറ്റിനും…
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു: കോഴിക്കോടിൻ്റെ മലയോരമേഖലയിൽ കനത്ത കാറ്റ്
തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചേക്കും. മഴ…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍…
സംസ്ഥാനത്ത് വീണ്ടും മഴ സജീവമായേക്കും, ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരും
ദില്ലി: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ജൂലൈ 16 ഓടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര…
11 ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത; വടക്കന്‍ ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
എഴ് ജില്ലകളിലും മൂന്ന് താലൂക്കുകളിലും മഴ അവധി, നാളെയും മലബാറിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തുടരുന്ന കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. എല്ലാ ജില്ലകളിലും ഒരു പോലെ…
സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുണ്ടെങ്കില്‍ അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് തലേദിവസം തന്നെ വേണമെന്ന് ജില്ലാ കളക്ടര്‍മാരോട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…