ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു
ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവും കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം. എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു.…
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഐ.എസ്.ഐ; ശ്രമം ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കലെന്ന് റിപ്പോര്‍ട്ട്
ഖലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ്…
ആരോപണങ്ങൾക്ക് തെളിവില്ല; കാനഡയെ തള്ളിയും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക
കൊളംബോ: ഇന്ത്യയ്ക്ക് എതിരായ കാനഡയുടെ ആരോപണങ്ങൾ തള്ളി ശ്രീലങ്ക. ഖലിസ്ഥാൻ ഭീകരൻ നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട്…
ഇന്ന് ഡോ.മൻമോഹൻസിംഗിൻ്റെ 91-ാം ജന്മദിനം: ഇന്ത്യയെ മാറ്റിയ മൻമോഹൻ്റെ കഥ
ഇന്ന് മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗിൻ്റെ 91-ാം ജന്മദിനം. ഇന്ത്യയുടെ പതിമൂന്നാം പ്രധാനമന്ത്രിയായി 2004-ൽ അധികാരമേറ്റ മൻമോഹൻസിംഗ് അധികാരതുടർച്ച…
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; നേട്ടം ഷൂട്ടിംഗില്‍
ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിംഗ് ഇനത്തിലാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. പുരുഷ…
ഇന്ത്യൻ നയതന്ത്രഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ: നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു
ഒട്ടാവോ: ജി20 സമ്മേളനത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു. കാനഡയിലെ ഇന്ത്യൻ…
സൗദി കിരീടാവകാശിയും മോദിയും തമ്മില്‍ കൂടിക്കാഴ്ച; നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെ ഹൈദരാബാദ്…
ഇന്ത്യയെന്ന പേര് മാറ്റില്ല; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര മന്ത്രി
ഇന്ത്യ എന്ന് പേര് മാറ്റി രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന അഭ്യൂഹം തള്ളി കേന്ദ്ര…
ഇനി റിപ്പബ്ലിക്ക് ഓഫ് ഭാരത്?; ഇന്ത്യ എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്‌തേക്കുമെന്ന് സൂചന
ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് നീക്ക് നീക്കം ചെയ്യുമെന്ന് അഭ്യൂഹം. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍…
നെയ്മർ ഇന്ത്യയിലേക്ക്; അൽ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കും. വ്യാഴാഴ്ച നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ മുൻനിര…