നെഞ്ചുവേദനയ്ക്ക് മരുന്ന് കഴിച്ച് കിടന്നു: ഹൃദയാഘാതം സംഭവിച്ച് പ്രവാസി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ മലയാളി പ്രവാസി ഉറക്കത്തിനിടെ മരണപ്പെട്ടു. ഖസീം ഉനൈസയിലെ സലഹിയ്യയിലാണ്…
മലയാളി അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
റിയാദ്: മലയാളിയായ സ്കൂൾ അധ്യാപിക ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു. കണ്ണൂർ കതിരൂർ സ്വദേശിനിയായ വീണ…
തണ്ണീര്‍ കൊമ്പന് ഹൃദായാഘാതം, ശരീരത്തില്‍ മുഴയും; പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു
തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആനയ്ക്ക് സമ്മര്‍ദ്ദമുണ്ടായി. ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തു. ഞരമ്പില്‍…
ജിം പരിശീലകനായ പ്രവാസി മലയാളി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു…
ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജിയാണ്…
ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ റോഡില്‍ കുഴഞ്ഞ് വീണു; ദുബായില്‍ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ദുബായ്: ഭര്‍ത്താവിനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബര്‍ദുബായില്‍ റോഡില്‍ കുഴഞ്ഞ് വീണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവതി…
ബോർഡിംഗ് ഗേറ്റിൽ കുഴഞ്ഞു വീണ ഇൻഡിഗോ പൈലറ്റ് മരിച്ചു
നാഗ്പൂർ: വിമാനത്താവളത്തിനുള്ളിൽ കുഴഞ്ഞു വീണ ഇൻഡിഗോ എയർലൈൻസിൻ്റെ പൈലറ്റ് മരിച്ചു. നാഗ്പുർ വിമാനത്താവളത്തിൻ്റെ ബോർഡിംഗ് ഗേറ്റിൽ…
ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു
മലയാളി വിദ്യാർഥിനി ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയായ സാറ റേച്ചൽ (14)…