ഇറാന്റെ മിസൈൽ ആക്രമണം;ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാനിർദേശം
ഇസ്രായേൽ: ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുളള ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാ നിർദേശം.…
തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം;റഫീഖിന് 11 കണക്ഷൻ, ഓഫീസിലെ നഷ്ടം എപ്പോഴായാലും ഈടാക്കുമെന്ന് കെഎസ്ഇബി
തിരുവമ്പാടി: തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ…
കോഴിക്കോട് യുവ ദമ്പതികള്‍ക്ക് ആക്രമണം; പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി
കോഴിക്കോട് നഗരത്തില്‍ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. രണ്ട് ബൈക്കുകളിലായി എത്തിയവര്‍ പിന്തുടര്‍ന്ന്…
ഷൊര്‍ണൂരില്‍ ട്രെയിനില്‍വെച്ച് യാത്രക്കാരന് കുത്തേറ്റു
ഷൊര്‍ണൂരില്‍ ട്രെയിനില്‍ വെച്ച് യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂര്‍ സ്വദേശി അസീസാണ്…
‘അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്’; വീണ്ടും ചര്‍ച്ചയായി മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റ്
ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച…
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം: ഷെഡ് തകർത്ത് ചക്കക്കൊമ്പനും സംഘവും
ഇടുക്കി: അരിക്കൊമ്പനെ മാറ്റി രണ്ടാം ദിവസം ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പൻ അടങ്ങിയ…
കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം നടന്നു. പ്രവേശന പരീക്ഷ നടക്കുകയായിരുന്ന കാജ്…
സൽമാൻ റുഷ്‌ദിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽനിന്ന് മാറ്റി
ന്യൂയോർക്കിൽ വെച്ച് ആക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയുടെ ആരോഗ്യനിലയിൽ പുരോഗതി. റുഷ്‌ദിയെ…
റഷ്യയുടെ ഷെല്ലാക്രമണം; യുക്രൈൻ ആശങ്കയിൽ
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിജിയ ആണവനിലയത്തിന് നേരെ റഷ്യയുടെ അപ്രതീക്ഷിത ഷെല്ലാക്രമണം. ഒരു…