ദുബായ്: പ്രമുഖ ജ്വല്ലറി ബ്രാൻഡ് അറയ്ക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ പുത്തൻ ഷോറൂം ഷാർജ സഫാരി മാളിൽ തുറക്കുന്നു. ഏപ്രിൽ 27 ന് പുതിയ ഷോറൂം ജനങ്ങൾക്കായി തുറക്കും.
ഏറ്റവും നൂതന ഡിസൈനുകളിൽ പരിശുദ്ധമായ സ്വർണാഭരണങ്ങൾ അറയ്ക്കലിൽ നിന്നും സ്വന്തമാക്കാം. 500 കിലോ സ്വർണാഭരണങ്ങളുടെ ക്ലാസിക് ട്രെൻഡി ആഭരണശേഖരമായിരിക്കും പുതിയ ഷോറൂമിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
കുറഞ്ഞ വിലയിൽ പുതുപുത്തൻ മാസ്റ്റർ പീസ് ആഭരണങ്ങൾ ഇവിടെ നിന്നും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഉദ്ഘാടനം പ്രമാണിച്ച് ആകർഷകമായ സമ്മാനങ്ങളും ഓഫറുകളുമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.