യു.എ.ഇയിലെ പ്രമുഖ വ്യവസായിയായ തൃശൂർ ഇരിഞ്ഞാലക്കുട മടത്തിക്കര റോഡിൽ സുധാകരൻ പോളശ്ശേരിയുടെ ഭാര്യ കനകവല്ലി (63) ദുബായിൽ നിര്യാതയായി. ദുബായി മെഡിക്ലിനിക് സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ദുബായിൽ.
മക്കൾ: അഭിലാഷ് പോളശ്ശേരി, തുളസി പോളശ്ശേരി.
മരുമക്കൾ: സനം ബുടാനി, രാഹുൽ ദേബ്നാഥ്.