രാജ്യവ്യാപകമായ ട്രാൻസ്പോർട്ട് സമരത്തെ തുടർന്ന് ജർമനിയിലേക്ക് പോകുകയും തിരികെ വരികയും ചെയ്യുന്ന രണ്ട് വിമാനങ്ങൾ ദുബായ് എമിറേറ്റ്സ് റദ്ദാക്കി. മാർച്ച് 26 ഞായറാഴ്ചയും മാർച്ച് 27 തിങ്കളാഴ്ചയും വിമാനങ്ങൾ റദ്ദാക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ വെബ്സൈറ്റിലൂടെ അറിയിച്ചു. ഈ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തവർ റീ ബുക്കിംഗിന് ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടണമെന്നും എയർലൈൻ അറിയിച്ചു.
റദ്ധാക്കപ്പെടുന്ന ഫ്ലൈറ്റുകൾ
മാർച്ച് 26
EK049 – Dubai to Munich
EK050 – Munich to Dubai
EK051 – Dubai to Munich
EK052 – Munich to Dubai
മാർച്ച് 27
EK049 – Dubai to Munich
EK050 – Munich to Dubai
EK051 – Dubai to Munich
EK052 – Munich to Dubai
EK043 – Dubai to Frankfurt
EK044 – Frankfurt to Dubai
EK045 – Dubai to Frankfurt
EK046 – Frankfurt to Dubai
EK047 – Dubai to Frankfurt
EK048 – Frankfurt to Dubai