കാസർഗോഡ്: പളളഞ്ചി ഫോറസ്റ്റിലേക്കുളള കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു.
റാഷിദ്, തസ്രീഫ് എന്നീ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത് മരത്തിൽ അളളിപ്പിടിച്ച് കിടന്നിരുന്ന ഇവരെ ഫയർ ഫോഴ്സ് സംഘമെത്തി രക്ഷിച്ചു.

Sign in to your account