ആലപ്പുഴയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി കൃഷ്ണപ്രകാശ് ആണ് മരിച്ചത്.
പുലര്‍ച്ചെ 12.45 ഓടെയായിരുന്നു അപകടം. വീട്ടിലേക്ക് കാര്‍ കയറ്റുതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീപിടിക്കുകയും ചെയ്തു.
മാവേലിക്കര ഗേള്‍സ് ഹൈസ്കൂളിന് സമീപം കംപ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്.