പാലക്കാട്: കുടിശ്ശികയായി അടയ്ക്കാനുളള 53,000 രൂപ അടയ്ക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അഗളി സ്കൂളിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി.
2500ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ബില്ലടയ്ക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഫ്യൂസുരിയതെന്നാണ് കെ എസ് ഇ ബി യുടെ വിശദികരണം.