മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന് അന്തരിച്ചു 96 വയസായിരുന്നു.
തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആന്‍ഡമാനിലും മിസോറാമിലും ഗവര്‍ണറായിരുന്നു. മൂന്ന് തവണ മന്ത്രിയായി, രണ്ട് തവണ എം.പിയും അഞ്ച് തവണ എംഎല്‍എയുമായി.