ടിക്കറ്റുകള്‍ തന്നെ ചൂടപ്പം, ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്ന് ഹരീഷ് പേരടി
വന്ദേ ഭാരതില്‍ വീണ്ടും പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചതിന് പിന്നാലെയാണ്…
വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് മലപ്പുറത്തോടുള്ള അവഗണന; പ്രതിഷേധം ശക്തമാക്കാന്‍ മുസ്ലീം ലീഗും സി.പി.ഐ.എമ്മും
വന്ദേ ഭാരതിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തം. വന്ദേഭാരത്, രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ, 13…
വന്ദേ ഭാരതിന് ഷൊര്‍ണൂരിലും സ്റ്റോപ്പ്; സമയക്രമം പ്രഖ്യാപിച്ചു
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പിലും അന്തിമ തീരുമാനമായി. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ 5.20നാണ്…
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 23 മുതല്‍ 25 വരെ കേരളത്തില്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം
വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെ ഭാഗമായി കേരളത്തില്‍ 23…
വന്ദേ ഭാരതിന്റെ രണ്ടാംഘട്ട ട്രയല്‍ റണ്‍ തമ്പാനൂര്‍ തൊട്ട് കാസര്‍ഗോഡ് വരെ; മൂന്ന് മണിക്കൂര്‍ 12 മിനിറ്റില്‍ എറണാകുളത്ത്
വന്ദേ ഭാരതിന്റെ രണ്ടാംഘട്ട ട്രയല്‍ റണ്‍ ഇന്ന് തിരുവനന്തപുരം തമ്പാനൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ. രാവിലെ…
സില്‍വര്‍ലൈന്‍ തള്ളാതെ കേന്ദ്ര റെയില്‍വേ മന്ത്രി; ‘മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും’
സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ഭാരത് എക്‌സ്പ്രസുമായി…
വന്ദേ ഭാരത് വൈകിച്ചതിന് കാരണവും അവര്‍ തന്നെ; കടലോളം തരാനുള്ളപ്പോള്‍ കുറയ്ക്കുന്നതെന്തിന്?: കേന്ദ്രത്തിനെതിരെ എ എ റഹിം
വന്ദേ ഭാരത് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കാണെങ്കില്‍ അത് വൈകിച്ചതിന്റെ കാരണവും അവര്‍ തന്നെയെന്ന് എം.പി എ…
വന്ദേഭാരതില്‍ അപ്പം കൊണ്ടുപോയാല്‍ അടുത്ത ദിവസമല്ലേ എത്തൂ, കെ റെയിലില്‍ തന്നെ പോകുമെന്ന് എം. വി ഗോവിന്ദന്‍
ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സില്‍വര്‍ ലൈന് ബദലല്ല…
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ച ട്രെയിനുകള്‍ 19, അന്ന് ഇങ്ങനെ ആഘോഷിച്ചില്ല; പി. കെ ഫിറോസ്
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഹമ്മദ് സാഹിബ് മന്ത്രിയായിരുന്ന 19 മാസ കാലയളവില്‍ കേരളത്തിലേക്ക് മാത്രം 19…
വന്ദേ ഭാരതിനൊപ്പം ട്രാക്കിൽ കയറാൻ ബിജെപി, ലക്ഷ്യം വോട്ട് ബാങ്കെന്ന് ആരോപണം
കാത്തിരുന്ന വന്ദേഭാരത് അപ്രതീക്ഷിതമായി കിട്ടിയതിന്‍റെ ഞെട്ടലിലാണ് മലയാളികൾ. സംസ്ഥാന സർക്കാരിന് ഔദ്യോഗിക അറിയിപ്പ് നൽകാതെ തിടുക്കപ്പെട്ട്…