ARMൽ നായിക കൃതിക്ക് ശബ്ദം നൽകിയത് മമിത ബൈജു;നന്ദി പറഞ്ഞ് ടൊവിനോ
ടൊവിനോ തോമസിന്റെ പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിൽ നായികയായി എത്തിയ തെലുങ്ക് നടി കൃതി…
അമ്മയിൽ കൂട്ടരാജി; മോഹൻലാൽ അടക്കം എല്ലാ ഭാരവാഹികളും സ്ഥാനമൊഴിഞ്ഞു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വിവാദ പരമ്പരകൾക്കൊടുവിൽ അമ്മയിൽ കൂട്ടരാജി. അമ്മയുടെ…
ടോവിനോ ചിത്രം അവറാൻ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിർമ്മിച്ച് ശില്പ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന…
ടൊവിനോയുടെ ‘നടികര്‍’, മെയ് 3ന് തിയേറ്ററുകളിലേക്ക്
ടൊവിനോ തോമസ് നായകനാകുന്ന നടികര്‍ മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്…
ടൊവിനോയുടെ ‘നടികര്‍ തിലകം’; മെയ് റിലീസ്
ടൊവിനോ തോമസും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന നടികര്‍ തിലകത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം…
മൂന്ന് ലുക്കില്‍ ടൊവിനോ; ‘അജയന്റെ രണ്ടാം മോഷണം’ മോഷന്‍ പോസ്റ്റര്‍
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.…
‘മുന്‍പേ പുതിയൊരു കാഴ്ച്ചയായിരിക്കും’; ടൊവിനോ ചിത്രത്തെ കുറിച്ച് സംവിധായകന്‍ സൈജു ശ്രീധരന്‍
ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു. മുന്‍പേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍…
ടൊവിനോയ്ക്ക് പിറന്നാള്‍ സമ്മാനം, മാഷപ്പ് വീഡിയോയുമായി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടീം
ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ സെറ്റിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മാഷപ്പ് വീഡിയോ പുറത്തുവിട്ട് അന്വേഷിപ്പിന്‍…
നിഞ്ചാ ട്രെയിനിംഗുമായി ടൊവിനോ; വീഡിയോ
നിഞ്ചാ ട്രെയിനിംഗ് ചെയ്യുന്ന രസകരമായ വീഡിയോ പങ്കുവെച്ച് നടന്‍ ടൊവിനോ തോമസ്. 'Ninja training: avoiding…
‘അന്വേഷണങ്ങളുടെയല്ല അന്വേഷകരുടെ കഥ’; അന്വേഷിപ്പിന്‍ കണ്ടെത്തും ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.…