സില്‍വര്‍ ലൈന്‍ അടിയന്തരമായി പരിഗണിക്കണം: കെ-റെയിലുമായി ചര്‍ച്ച നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ്
സില്‍വര്‍ ലൈന്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ്. പദ്ധതി സംബന്ധിച്ച് കെ റെയിലുമായി…
ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചിക്ക് നീട്ടരുത്, മംഗളൂരുവിനെ മൈസൂരു ഡിവിഷനിലാക്കണം: കർണാടക ബിജെപി അധ്യക്ഷൻ
മംഗളൂരു: ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചി വരെ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി…
വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് മലപ്പുറത്തോടുള്ള അവഗണന; പ്രതിഷേധം ശക്തമാക്കാന്‍ മുസ്ലീം ലീഗും സി.പി.ഐ.എമ്മും
വന്ദേ ഭാരതിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തം. വന്ദേഭാരത്, രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ, 13…
വന്ദേഭാരത് കേരളത്തിന്: ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി, 8 സ്റ്റോപ്പുകൾ
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള…