ഷാര്‍ജയില്‍ ഫ്ലാറ്റിൽ അഗ്നിബാധ: നാലു മരണം
ഷാർജ : ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ നാല് ആഫ്രിക്കൻ സ്വദേശികൾ മരിച്ചതായും ആറുപേർക്ക്…
ഷാർജയിൽ പുതിയ വാതകശേഖരം കണ്ടെത്തിയതായി സ്ഥിരീകരണം
ഷാർജ: പുതിയ വാതക ശേഖരം കണ്ടെത്തി ഷാർജ. ഹദീബ ഫിൽഡിലാണ് പുതിയ ഗ്യാസ് നിക്ഷേപം കണ്ടെത്തിയതെന്നാണ്…
വായിച്ചു വേണം വളരാൻ; കുട്ടികളുടെ വായനോത്സവത്തിന് ഷാർജയിൽ തുടക്കമായി
ഷാർജ: അറിവിന്‍റെ അക്ഷയഖനിയായി ഷാർജയിൽ കുട്ടികളുടെ വായനോത്സവം തുടങ്ങി. യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ…
അൽ സാബി ഗ്രൂപ്പ് പ്രിവിലേജ് കാർഡ് പുറത്തിറക്കി
അൽ സാബി ഗ്രൂപ്പ് യുവ കലാസാഹിതിയുമായി സഹകരിച്ച് പ്രിവിലേജ് കാർഡ് പുറത്തിറക്കി. രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുന്ന…
ജോലി തേടിയെത്തുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഒരു റസ്റ്റോറൻ്റ്
എട്ട് വർഷമായി പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുകയാണ് ഷാർജയിലെ ഒരു റസ്റ്റോറന്റ്. ഷാർജയിലെ കറാച്ചി സ്റ്റാർ…
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മെട്രോ; ഷാര്‍ജയില്‍ അഭിപ്രായ സര്‍വ്വെ
ഷാര്‍ജയില്‍നിന്ന് ദുബായ് എമിറേറ്റിനെ ബന്ധിപ്പിക്കുന്ന മെട്രോ സംവിധാനം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് താമസക്കാര്‍. ഷാര്‍ജയുടെ വികസനവുമായി…
വാക്കുകളുടെ ശക്തി വിളിച്ചോതി 41-ാമത് ഷാര്‍ജ ബുക്ക് ഫെയര്‍ നവംബര്‍ 2 മുതല്‍
പുസ്തക പ്രേമികളുടെ ആഗോള വേദിയായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 41-ാമത് പതിപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചു.…
ഷാർജയിൽ ‘കാരുണ്യത്തിൻ പൊന്നോണം’ ആഘോഷിച്ചു
കാരുണ്യ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'കാരുണ്യത്തിൻ പൊന്നോണം' എന്ന പേരിൽ ഷാർജ പാകിസ്ഥാൻ കൾച്ചറൽ സെന്ററിൽ…