റഷ്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ലൂണ തകർന്ന് വീണ് ചന്ദ്രനിൽ ഗർത്തം, 10 മീറ്റർ വ്യാസമുള്ള ഗർത്തമാണ് കണ്ടെത്തിയത്
മോസ്കൊ: റഷ്യയുടെ ചന്ദ്രപര്യവേഷണ ദൗത്യമായ ലൂണ 25 തകർന്നുവീണു ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടതായി നാസ.ചന്ദ്രന്റെ…
പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത; ‘നിലംപതിക്കുന്നതിന് 30 സെക്കന്റ് മുമ്പ് വരെ വിമാനത്തിന് ഒരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല’
റഷ്യയ്‌ക്കെതിരെ അട്ടിമറി ഭീഷണി ഉയര്‍ത്തിയ കൂലിപ്പട്ടാള സംഘത്തിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. പ്രിഗോഷിന്‍ ഉള്‍പ്പെടെ…
റഷ്യന്‍ ചാന്ദ്ര ദൗത്യത്തിന്റെ തകര്‍ച്ച ഉള്‍ക്കൊള്ളാനായില്ല; മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആശുപത്രിയില്‍
റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 തകര്‍ന്നതിന് പിന്നാലെ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍…
റഷ്യയുടെ ലൂണ-25 ചന്ദ്രനില്‍ തകര്‍ന്നു വീണു; ചാന്ദ്ര ദൗത്യം പരാജയപ്പെട്ടതായി സ്ഥിരീകരിച്ചു
റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു. ഭ്രമണപഥം മാറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പേടകം…
ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യക്കാർക്ക് ഇ-വിസയിൽ റഷ്യയിൽ പോകാം
ദില്ലി: ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ പാസപോർട്ടുള്ളവർക്ക് ഇ- വിസ ഉപയോഗിച്ച് റഷ്യയിലേക്ക് പോകാം. ചില…
റഷ്യയിൽ ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോൺ ഉപയോഗിക്കരുതെന്ന് നിർദേശം
ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള…
പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി യുക്രൈനിൽ നിന്ന് അനധികൃതമായി കുട്ടികളെ കടത്തുന്നുവെന്നാരോപിച്ച്
യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തം ആരോപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ്…
മിസൈൽ ആക്രമണം; 400 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ
റഷ്യയുടെ കൈവശമുള്ള ഡോണെട്സ്ക് പ്രവിശ്യയിൽ യുക്രൈൻ സൈന്യത്തിന്റെ ആക്രമണത്തിൽ 400 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. മകീവ്ക…
തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും
യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ തടവുകാരുടെ കൈമാറ്റത്തിന് യുക്രെയ്ൻ, റഷ്യൻ അധികൃതർ നടത്തിയ ചർച്ച ധാരണയിലെത്തി. റഷ്യയുടെ…
ഖേർസൺ നഗരത്തിൽ നിന്നും റഷ്യ പിന്മാറിയത് ആഘോഷമാക്കി യുക്രൈൻ
യുക്രൈനിലെ ഖേർസൺ നഗരത്തിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം ആഘോഷമാക്കി യുക്രൈൻ. യുക്രൈനിൻ്റെ ദേശീയ ഗാനം പാടിയും…