യാത്രക്കാരന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍ പുക; ദുബായ് മെട്രോ ‘ഓണ്‍പാസ്സീവ്’ സ്റ്റേഷന്‍ സര്‍വീസുകള്‍ ഒരുമണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു
ദുബായ് മെട്രോയുടെ ഓണ്‍പാസ്സീവ് സ്റ്റേഷന്റെ സര്‍വീസ് ഒരു മണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു. യാത്രക്കാരന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍…