പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍, മന്ത്രിക്ക് കത്തയച്ചിട്ടും ഒന്നും നടന്നില്ല; ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു
പെന്‍ഷന്‍ മുടങ്ങിയ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയ ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങിമരിച്ചു. സാമ്പത്തിക പ്രതിസന്ധി…