കര്‍ണാടക ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ലക്ഷ്മണ്‍ സാവദി, സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. കര്‍ണാടക മുന്‍…
ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം നോക്കി ആളുകളെ ചുട്ടുകൊല്ലാറില്ല; ബി.ജെ.പിക്കെതിരെ ആദിത്യ താക്കറെ
ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ. ബി.ജെ.പി പറയുന്ന…
മോദിയുടെ വിദ്യാഭ്യാസം വിവാദമാക്കിയിട്ടെന്ത്? രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യൂ: ശരദ് പവാർ
രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതെ രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത വിവാദമാക്കുന്നത് സമയം കളയലാണെന്ന്…
ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍
ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന വാർത്തകളോട് പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സോഷ്യല്‍…
പ്രധാനമന്ത്രി 25 ന് കൊച്ചിയിൽ; മോദിക്കൊപ്പം അനിൽ ആന്റണിയും
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കേരളത്തിലെത്തും. പ്രധാനമന്ത്രിക്കൊപ്പം അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുക്കും.…
അനിലിന്റെ ബിജെപി പ്രവേശനം പപ്പയെ ദുർബലനാക്കി: അജിത് ആന്റണി
അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് തീർത്തും അപ്രതീക്ഷിതമായ തീരുമാനമായിരുന്നുവെന്ന് സഹോദരനായ അജിത് ആന്റണി. അനിലിന്റെ ബിജെപി…
അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്തെത്തി…
‘പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണച്ചിട്ടുണ്ട്’, കന്നഡ സിനിമാ താരം കിച്ച സുദീപ് ബിജെപിയിലേക്ക്
രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച് കന്നഡ സിനിമാ താരം കിച്ച സുദീപ്. വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍…
കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകും – മനേക ഗാന്ധി
കഴുതപ്പാലുകൊണ്ട് നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകളുടെ ശരീരം ഭംഗിയായി സൂക്ഷിക്കാന്‍ പറ്റുമെന്ന് ബിജെപി എംപിയായ…
ത്രിപുര പോളിംഗ് ബൂത്തിൽ: കനത്ത സുരക്ഷ
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് തുടക്കമായി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലുമണി വരെ…