Tag: Amazon

ആമസോണിൽ നിന്നും എക്സ് കൺട്രോളർ ഓർഡർ ചെയ്തു; ബോക്സ് തുറന്നപ്പോൾ വിഷ പാമ്പ്

ബെം​ഗളുരു: ആമസോൺ ഷോപ്പിം​ഗ് സെറ്റിൽ നിന്നും എക്സ് കൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് ഡെലിവറി ചെയ്ത്…

Web News

ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു. ഗെയിമിങ് വിഭാഗത്തിൽ നിന്നും 100 പേരെയാണ് ഇത്തവണ പുറത്താക്കിയത്. ഗെയിം ഗ്രോത്ത്,…

Web desk

അമ്മയുടെ ആമസോൺ അക്കൗണ്ട് വഴി അഞ്ചു വയസുകാരിയായ മകൾ ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ

അമ്മയുടെ ഫോണിൽ കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ആമസോൺ വഴി ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ…

Web desk

ആമസോൺ പേയ്ക്ക് 3 കോടി പിഴ ചുമത്തി ആർബിഐ

ആമസോൺ പേയ്‌ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രീപെയ്ഡ് പേയ്‌മെൻ്റ് (പിപിഐ), ഉപഭോക്താവിൻ്റെ…

Web Editoreal

ഐ ആം ദ സോറി ‘, ഓർഡർ ചെയ്ത പുസ്തകത്തിന് പകരം മറ്റൊന്ന്, ഒപ്പം ക്ഷമാപണവും 

ഈ കാലത്ത് പലരും ഓൺലൈൻ ഷോപ്പിങ്ങിന് മുൻഗണന കൊടുക്കുന്നവരാണ്. ഏത് സാധനമായാലും ഓൺലൈനിൽ ഓർഡർ ചെയ്താൽ…

Web desk

ആമസോണിനോപ്പം ‘ഫ്രഷ് റ്റു ഹോം’ സൌദിയിലേക്ക്; ഫണ്ടിംഗിൽ സമാഹരിച്ചത് 104 മില്യണ്‍ ഡോളർ

പ്രമുഖ കണ്‍സ്യൂമര്‍ പോര്‍ട്ടലായ ഫ്രഷ് റ്റു ഹോം സൌദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആമസോണുമായി ചേർന്നുളള പുതിയ…

Web Editoreal

ഓൺലൈൻ വിതരണത്തിനായി ലുലുവും ആമസോണും കൈകോർക്കുന്നു

ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും ഒരുമിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ…

Web desk

സമ്പത്തിന്റെ ഭൂരിഭാഗവും വിട്ടുനൽകാനൊരുങ്ങി ജെഫ് ബെസോസ്

ശതകോടീശ്വരനും ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ് സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് റിപ്പോർട്ട്‌.…

Web desk

ആമസോണും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു

പ്രശസ്ത ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചെലവ് ചുരുക്കൽ…

Web Editoreal