സൗദി രാജകുടുംബാഗം ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഊദ് അൽ കബീർ രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത്. രാജകുമാരന്റെ മയ്യത്ത് നമസ്കാരം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അസർ നമസ്കാര ശേഷം നടക്കുമെന്നും റോയൽ കോർട്ട് അറിയിച്ചു